സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യത പട്ടികയിൽ എഡിജിപി എംആർ അജിത് കുമാറും. കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ട ആറുപേരുടെ പട്ടികയിലാണ് എം ആർ അജിത് കുമാറും ഇടംപിടിക്കുക. ......
ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ വഴിയൊരുങ്ങുന്നു. ഇരുവരെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ......
മെറീനയുടെ പല ഇന്റർവ്യൂകളും പുറത്തിറങ്ങുമ്പോൾ ആളുകൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്നു. പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ എയറിലാകുന്നു എന്നുപറയാം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത.......
മാധ്യമങ്ങളും വിനോദങ്ങളും സമൃദ്ധമായ ഒരു ലോകത്ത്, എല്ലാദിവസവും ഒരു പുതിയ പ്ലാറ്റ്ഫോം അല്ലെങ്കിൽ ഒരു പുതിയ ഷോ ജനിക്കുന്ന ഈ സമയത്ത് ഒരു അവതാരക എന്ന നിലയിൽ പ്രേക്ഷകമനസ്സ് കീഴടക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്. ......
കാലഘട്ടത്തിന്റെ മാറ്റത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അനുഭവത്തിൽ സ്ത്രീകൾക്കിന്ന് സൗന്ദര്യസംരക്ഷണത്തിന് ഒരു ബ്യൂട്ടീഷ്യൻ, അല്ലെങ്കിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സേവനം കൂടിയേ തീരൂ.
നേപ്പാൾ സ്വദേശിയും കോസ്മെറ്റോളജിസ്റ്റുമായ സദിക്ച്ച സിഗ്ദൾ സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ സംസാരിക്കുന്നു. മുംബൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കോസ്മെറ്റോളജി കോഴ്സ് പഠിച്ച സദിക്ച്ച സിഗ്ദൾ ബ്രൈഡൽ മേക്കപ്പിന്റെ ആധുനിക രീതികൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
യുവത്വത്തിൽ നിൽക്കുന്ന പെൺകുട്ടികളും വീട്ടമ്മമാരും പ്രധാനമായും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രായം ഒരു പ്രധാന കാര്യമാണ്. ......
10 വർഷത്തെ പ്രണയത്തിന് വിവാഹ സാക്ഷാത്ക്കാരം നൽകിയിരിക്കുകയാണ്. കീർത്തി സുരേഷും ആന്റണി തട്ടിലും.......
പൂക്കളും പൂമ്പാറ്റകളും കണ്ണാടിച്ചിറകുകൾ വിടർത്തി പാറിക്കളിക്കുന്ന തുമ്പികളും ജാലകക്കാഴ്ചകളിലെ കൗതുകം മാത്രമായിരുന്നു കുഞ്ഞുന്നാളിൽ കാവ്യയ്ക്ക്.
മനസ്സിന്റെ ക്യാൻവാസിൽ അറിയാതെ കോറിയിട്ട ആ നിറക്കാഴ്ചകൾ ക്യാൻവാസിലേക്ക് പടർന്നുപന്തലിച്ച് അറിയപ്പെടുന്ന ഒരു ചിത്രകാരിയാകുമെന്ന് സ്വപ്നത്തിൽപ്പോലും കാവ്യ എസ്. ദിവാകർ ചിന്തിച്ചിരുന്നില്ല.
ചിത്രകലയുടെ ബാലപാഠങ്ങൾ പോലും പഠിക്കാതെ ഇന്ന് തിരക്കുള്ള ചിത്രകാരിയായി മാറിയത് എങ്ങനെയെന്ന് ചോദിച്ചാൽ കൈകൾ മലർത്തി കുടുകുടാ ചിരിക്കുന്ന കാവ്യയെ മാത്രമേ കാണാൻ കഴിയൂ.
എച്ച് ആർ. ......
അങ്കമാലി: കുർബാന സമവായം പറഞ്ഞ് വീതം വയ്ക്കാൻ അനുവദിക്കില്ലെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ . സിനഡ് തീരുമാനപ്രകാരമാണ് സമവായ സർക്കുലർ പുറത്തിറക്കിയത് എന്നാ കാര്യം മെത്രാപ്പോലീത്തൻ വികാരിയുടെ പ്രഖ്യാപനം പൗരസ്ത്യ തിരുസംഘത്തോടും, സഭ സിനഡിനെയും മാർ പാംപ്ലാനി പരസ്യമായി ധിക്കരിച്ചതിന് സമാനമാണ്. ഇത് സഭ പ്രബോധനങ്ങളുടെ നഗ്മായ ലംഘനം കൂടിയാണ് . അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ......
കൊച്ചി: ചെങ്കോട്ടകളെന്ന് എസ് എഫ് ഐ അവകാശപ്പെടുന്ന കലാലയങ്ങളും ഹോസ്റ്റലുകളും ലഹരി മാഫിയയുടെ താവളങ്ങളാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ചെങ്കോട്ടകളിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്ന സ്ഥിതിയാണ്. ......